ചൂടുകാലമാണ്,വെള്ളം കുടിച്ചാൽ മാത്രം പോരാ,ഭക്ഷണകാര്യത്തിൽ ഇതെല്ലാം ശ്രദ്ധിക്കണേ….
വേനൽ കടുക്കുകയാണ്. താപനില 35 ഡിഗ്രിസെൽഷ്യസും കടന്ന് പോവുകയാണ്. ചുട്ടുപൊള്ളുന്ന ചൂടിൽ സൺസ്‌ക്രീൻ വാരിത്തേച്ചും, കുടപിടിച്ചുമെല്ലാം നമ്മൾ ചർമ്മത്ത സംരക്ഷിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും നമുക്കറിയാം. എന്നാൽ ...