ഹൃദയവേദനയോടെ ബ്രസീൽ മടങ്ങുന്നു; ക്രൊയേഷ്യ ഖത്തർ ലോകകപ്പ് സെമിയിൽ; സ്വപ്‌നഫൈനൽ നഷ്ടമായ നിരാശയിൽ ആരാധകർ
ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യ ക്വാർട്ടറിൽ ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ക്രൊയേഷ്യ. 4-2 നാണ് ബ്രസീലിനെ പരാജയപ്പെടുത്തി ക്രൊയേഷ്യ സെമി ബെർത്ത് നേടിയത്. ഗോളുകൾ മാറി ...