മണിപ്പൂരിൽ സംഘർഷബാധിത മേഖലകളിൽ നിന്ന് 13,000 പേരെ ഒഴിപ്പിച്ചു; കൂടുതൽ സേനയെ വിന്യസിച്ചു; സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ
ഇംഫാൽ: മണിപ്പൂരിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതായി റിപ്പോർട്ട്. കൂടുതൽ മേഖലകളിൽ സൈന്യത്തെ വിന്യസിച്ചതിന് പിന്നാലെയാണ് ആക്രമണങ്ങളിൽ അയവ് വന്നത്. എന്നാൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇപ്പോഴും വെടിവയ്പ്പും തീവയ്പ്പും തുടരുന്നുണ്ട്. ...