ഫോർഡ് ഇന്ത്യയിലേക്ക് തിരികെ എത്തുന്നു ; 3,250 കോടി രൂപയുടെ നിക്ഷേപം ; ഇന്ത്യയിൽ നിർമ്മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യും
ചെന്നൈ : അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ് ഇന്ത്യയിലെ പ്രവർത്തനം വീണ്ടും ആരംഭിക്കാൻ തയ്യാറെടുക്കുന്നു. മുൻ ചെന്നൈ പ്ലാന്റിൽ നിർമ്മാണം പുനരാരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. 3,250 കോടി ...








