വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു ; ഫോർഡോ ആണവ നിലയത്തിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ പറ്റാത്ത അത്രയുമെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി
ടെഹ്റാൻ : ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി. ഫോർഡോ ആണവ കേന്ദ്രത്തിൽ ഉൾപ്പെടെ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതായി ഐഎഇഎ ...