അത് ശരി നിങ്ങൾ ഇത്തരക്കാരനായിരുന്നല്ലേ?; നെറ്റിയിൽ എഴുതിവച്ചിട്ടുണ്ട് എല്ലാം; സെക്കൻഡുകൾ മതി വായിച്ചെടുക്കാൻ
ദാ നോക്ക് അവരുടെ മുഖത്ത് നോക്കിയാലറിയാം കള്ളത്തരം, അവന്റെ മൂക്ക് നോക്ക് ദേഷ്യക്കാരനാണെന്ന് മനസിലാവും. ആളുകളെ ഒറ്റനോട്ടത്തിൽ വിലയിരുത്തി സ്വഭാവം പ്രവചിക്കുന്നവരെ കണ്ടിട്ടില്ലേ. ഒരാളുടെ അടിസ്ഥാനപരമായ സ്വഭാവ ...