കുംഭമേള അമൃതസ്‌നാനത്തിൽ മനസ് അർപ്പിച്ച് വിദേശികളും; 77 രാജ്യങ്ങളിൽ നിന്ന് 118 നയതന്ത്രപ്രതിനിധികൾ പങ്കെടുത്തു
ലക്‌നൗ: പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയുടെ മാഹത്മ്യം തിരിച്ചറിഞ്ഞ് തീർത്ഥ സ്‌നാനത്തിലേക്ക് ഒഴുകി എത്തുന്നത് നിരവധി വിദേശികൾ. ഈ കഴിഞ്ഞ ശനിയാഴ്ച, 77 വിദേശരാജ്യങ്ങളിൽ നിന്നായി 118 ...