കോഴിക്കോടെത്തിയ വിദേശ വനിതയെ കാണാനില്ലെന്ന് പരാതി;അന്വേഷണം
വിദേശവനിതയെ കോഴിക്കോട് നഗരത്തില്‍ നിന്നും കാണാതായതായി പരാതി. ഓസ്‌ട്രേലിയന്‍ സ്വദേശിയായ വെസ്‌ന എന്ന യുവതിയെയാണ് കാണാതായത്. മലയാളി സുഹൃത്തിനൊപ്പം കോഴിക്കോട് എത്തിയതായിരുന്നു ഇവര്‍. ഇവരുടെ സുഹൃത്തും കോട്ടയം ...