മസാജ് ചെയ്യാനെത്തിയ വിദേശ യുവതിയെ പീഡിപ്പിച്ചു; ജയ്പൂരില്‍ മലയാളി യുവാവ് അറസ്റ്റില്‍
ജയ്പുര്‍: ജയ്പുരിലെ സിന്ദി ക്യാമ്പിനുസമീപം ഒരു ഹോട്ടലില്‍ വെച്ച് ബലാത്സംഗത്തിനിരയായതായി ഡച്ച് യുവതി. ആയുര്‍വേദ മസാജ് ചെയ്യാന്‍ വന്നയാളാണ് ബലാത്സംഗംചെയ്തതെന്ന് 31-കാരി പറഞ്ഞു. യുവതിയുടെ പരാതിയില്‍ പൊലീസ് ...