ഇന്ത്യയില്‍ റോഡ് നിര്‍മ്മാണത്തിന് പണത്തിന് വിദേശത്ത് റോഡ് നിര്‍മ്മാണം ഏറ്റെടുക്കാനൊരുങ്ങി ഇന്ത്യ
ഡല്‍ഹി: ഇന്ത്യയില്‍ റോഡ് നിര്‍മ്മാണത്തിന് പണം കണ്ടെത്താന്‍ വിദേശരാജ്യങ്ങളിലും റോഡ് നിര്‍മ്മാണം ഏറ്റെടുക്കാനൊരുങ്ങി ഇന്ത്യ. ദേശീയ പാത അതോറിറ്റി വിദേശരാജ്യങ്ങളില്‍ റോഡ് നിര്‍മ്മാണം ഏറ്റെടുത്ത് ചെയ്യാന്‍ ആലോചിക്കുന്നതായി ...