കുംഭമേള അനുവദിക്കുമെങ്കിൽ എല്ലാ ദിവസവും ഇവിടെ ജീവിക്കാൻ ആഗ്രഹമുണ്ട്; അനുഭവം സമാനതകളില്ലാത്തതെന്ന് വിദേശികൾ
പ്രയാഗ്‌രാജ്: 144 വർഷം കൂടി ഇത്തവണ പ്രയാഗ് രാജിൽ നടക്കുന്ന മഹാ കുംഭമേള ആത്മീയത കൊണ്ടും സംഘാടന മികവ് കൊണ്ടും ലോക ശ്രദ്ധ ആകർഷിക്കുകയാണ്. എന്നാൽ അതിനോടൊപ്പം ...