‘കുടിവെള്ളക്കുപ്പിയിൽ സൂക്ഷിച്ചിരുന്ന ഫോർമാലിൻ വെള്ളമെന്ന് കരുതി മദ്യത്തിൽ ഒഴിച്ചു‘: യുവാക്കളുടെ മരണത്തിൽ പൊലീസ്
തൃശൂർ: ഇരിങ്ങാലക്കുടയിൽ ഫോർമാലിൻ ഉള്ളിൽ ചെന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ വിശദീകരണവുമായി പൊലീസ്. യുവാക്കൾ വെള്ളമെന്നു കരുതി ഫോർമാലിൻ അബദ്ധത്തിൽ മദ്യത്തിൽ ഒഴിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇരിങ്ങാലക്കുട ...