ഭൂമി ഇടപാടില്‍ കോടികളുടെ ക്രമക്കേട്; ജി.സി.ഡി.എ മുന്‍ ചെയര്‍മാനടക്കം നാലുപേര്‍ക്കെതിരെ വിജിലന്‍സ് കേസ്
കൊച്ചി: ജി.സി.ഡി.എ മുന്‍ചെയര്‍മാന്‍ എന്‍. വേണുഗോപാലടക്കം നാലുപേര്‍ക്കെതിരെ വിജിലന്‍സ് കേസ്. ഭൂമി ഇടപാടില്‍ കോടികളുടെ ക്രമക്കേട് കണ്ടത്തെിയതിനത്തെുടര്‍ന്നാണ് ഇവര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തത്. കൊച്ചി നഗരത്തിലെ നാലിടങ്ങളില്‍ ഒരേക്കറിലേറെ ...