ഹനുമാൻ വാനരനല്ല, വനവാസി; രാമായണത്തെ തള്ളി വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ; പ്രതിഷേധിച്ച് ബിജെപി
ഭോപ്പാൽ: ഹനുമാൻ വാനരനല്ല, വനവാസിയാണെന്ന് മുൻ കോൺഗ്രസ് വനംമന്ത്രിയായ ഉമംഗ് സിംഗാർ എംഎൽഎ. രാമായണത്തെ തള്ളിക്കൊണ്ടാണ് മുൻ മന്ത്രിയുടെ ഈ പ്രസ്താവന. ആദിവാസി നേതാവും സ്വാതന്ത്ര്യ സമര ...