ഇറ്റാലിയൻ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലൂസ്‌കോണി അന്തരിച്ചു
റോം: ഇറ്റാലിയൻ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലൂസ്‌കോണി അന്തരിച്ചു. 86 വയസായിരുന്നു. ലുക്കേമിയയ്ക്ക് ചികിത്സയിലായിരുന്നു ബെർലൂസ്‌കോണി. ലൈംഗിക വിവാദമുൾപ്പെടെ ബെർലൂസ്‌കോണിയുടെ ജീവിതം വിവാദങ്ങളാൽ സംഭവബഹുലമായിരുന്നു. പക്ഷെ ഇറ്റലിയുടെ ...








