മുൻ രാജ്യസഭാ എംപിയും പത്രപ്രവർത്തകനുമായ ചന്ദൻ മിത്ര അന്തരിച്ചു; അനുശോചനമറിയിച്ച് പ്രധാനമന്ത്രി
ഡൽഹി: മുൻ രാജ്യസഭാ എംപിയും പത്രപ്രവർത്തകനുമായ ചന്ദൻ മിത്ര അന്തരിച്ചു, 65 വയസ്സായിരുന്നു. ഇന്നലെ രാത്രി ഡൽഹിയിൽ വച്ചായിരുന്നു അന്ത്യമെന്ന് മകൻ കുഷൻ മിത്ര ട്വീറ്റ് ചെയ്തു. ...