സോമനാഥക്ഷേത്രം തകർക്കുന്നത് സ്വപ്‌നം കണ്ട ക്രൂരൻ; ജയിൽമോചിതനായ മുൻ പാക് മന്ത്രി ഖുറേഷി വീണ്ടും അറസ്റ്റിലായി
ഇസ്ലാമാബാദ്: മുൻ പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി വീണ്ടും അറസ്റ്റിലായി. മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ അടുത്ത അനുയായി ആയിരുന്ന ഖുറേഷി ജയിൽമോചിതനായി മണിക്കൂറുകൾക്കകമാണ് വീണ്ടും അറസ്റ്റിലാവുന്നത്. ...








