കരയും കടലും കടന്ന് പോരാട്ടം ആകാശത്തേക്ക്; ബഹിരാകാശ നിയന്ത്രണം പിടിക്കുന്നവർ യുദ്ധം ജയിക്കുമെന്ന് മുൻ വ്യോമസേന എയർ മാർഷൽ
ഭാവിയിൽ നടക്കാനിരിക്കുന്ന യുദ്ധങ്ങൾ കേവലം കരയിലോ കടലിലോ ആകാശത്തോ മാത്രമായി ഒതുങ്ങില്ലെന്നും, ബഹിരാകാശ അധിഷ്ഠിത സംവിധാനങ്ങളായിരിക്കും യുദ്ധങ്ങളുടെ ഗതി നിർണ്ണയിക്കുകയെന്നും മുൻ വ്യോമസേനാ ഉപമേധാവി എയർ മാർഷൽ ...








