ഫോർട്ട് ആശുപത്രിയിൽ ആക്രമണം; ഡോക്ടറുടെ മുറിയിലെ ഉപകരണങ്ങൾ വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതി തല്ലി തകർത്തു; പോലീസുകാരന് പരിക്ക്
തിരുവനന്തപുരം: ഡോക്ടറുടെ മുറിയിൽ പരാക്രമം കാണിച്ച് വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതിയും സഹോദരനും. ഓട്ടോ ഡ്രൈവറായ വിവേക്, ഇയാളുടെ സഹോദരൻ വിഷ്ണു എന്നിവരാണ് ആശുപത്രിയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചത്. സംഭവത്തിൽ ...