ടൂറിസം രംഗത്ത് ആശങ്കയുയർത്തി മികച്ച ബീച്ചുകളുടെ ദേശീയ പട്ടികയില്‍ നിന്നും ഫോര്‍ട്ട് കൊച്ചി പുറത്ത്
ഫോര്‍ട്ട് കൊച്ചി: വിനോദ സഞ്ചാരികൾ കണ്ടിരിക്കേണ്ട ഇന്ത്യയിലെ ബീച്ചുകളുടെ പട്ടികയിലിനി ഫോർട്ട്കൊച്ചിയില്ല. ഇന്ത്യയിലെ മികച്ച 30 ബീച്ചുകളുടെ പട്ടികയിൽ നിന്ന് ഫോർട്ടുകൊച്ചി പുറത്തായതോടെ ടൂറിസത്തിന് തിരിച്ചടിയായി. ലോക്ഡൗണോടെ ...