കുടുംബത്തിന്റെ കടബാധ്യത തീർക്കണം; വൃക്കയും കരളും വിൽപ്പനയ്ക്കുണ്ടെന്ന ബോർഡുമായി ദമ്പതികൾ; നടപടി എടുക്കുമെന്ന് പോലീസ്
തിരുവനന്തപുരം: കുടംബത്തിന് ഉണ്ടായ കടബാധ്യത തീർക്കാൻ അവയവങ്ങൾ വിൽക്കാനുണ്ടെന്ന ബോർഡ് വീടിന് മുകളിൽ സ്ഥാപിച്ച് ദമ്പതികൾ. തിരുവനന്തപുരം മണക്കാട് ആണ് സംഭവം. '' വൃക്ക, കരൾ വിൽപ്പനയ്ക്ക്'' ...