യേ..യേ പാകിസ്താൻ ജയിച്ചേ..തോറ്റ യുദ്ധത്തിന്റെ ‘പെരുമ’ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി പരിഹാസ്യരായി ഭരണകൂടം
ഇന്ത്യയുമായുണ്ടായ സംഘർഷത്തിൽ തങ്ങൾ ജയിച്ചുവെന്ന അവകാശവാദം ആവർത്തിച്ച് പാകിസ്താൻ. മെയ് ഏഴിന് ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിലും പിന്നാലെ ഉണ്ടായ സംഘർത്തിലും തങ്ങൾ ജയിച്ചുവെന്ന് രാജ്യത്തെ സ്‌കൂൾ ...