മുസ്ളിങ്ങൾക്ക് ഹലാൽ എന്ന ബോർഡ് വെയ്ക്കാമെങ്കിൽ അത് വേണ്ടെന്ന് വെയ്ക്കാനുള്ള അവകാശം ക്രിസ്ത്യാനികൾക്കും ഹിന്ദുവിനുമുണ്ട്’ , ചാണ്ടി ഉമ്മന് കണക്കിന് കൊടുത്ത് ഫാദർ ഗീവർഗീസ്
സോഷ്യൽ മീഡിയയിലെ ഹലാൽ വിവാദത്തിൽ പ്രതികരണവുമായി ഫാദർ ഗീവർഗീസ്. ചാണ്ടി ഉമ്മൻ്റെ വിവാദ പരാമർശത്തിനെതിരെ രംഗത്തെത്തിയ ഫാദർ ഗീവർഗീസ് അദ്ദേഹത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ...