ഫ്രാൻസിൽ ഇസ്ലാമിക മതമൗലികവാദം ഉയരുന്നു; ക്രിസ്ത്യന്‍ പള്ളികളുടെ ചുവരുകളില്‍ പാകിസ്താന്‍ പതാക; വീണ്ടും പ്രകോപനവുമായി തീവ്ര മതവാദികള്‍
പാരീസ്: ഫ്രാന്‍സില്‍ വീണ്ടും പ്രകോപനവുമായി തീവ്ര മതവാദികളുടെ അഴിഞ്ഞാട്ടം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളികളുടെ ചുവരില്‍ പാകിസ്താന്‍ പതാകകള്‍ വരച്ചുകൊണ്ടാണ് മതവാദികള്‍ പ്രകോപനം സൃഷ്ടിച്ചത്. ഫ്രാൻസിലെ തീവ്ര ...








