ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍സ്വെ ഹൊളാന്ദോയ്ക്ക് മോദി സമ്മാനിച്ചത് അപൂര്‍വ്വ സമ്മാനം ‘ജീവന്റെ വൃക്ഷം’
നാല് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ജര്‍മ്മനിയിലേക്ക് പോകും മുമ്പ് മോദി ആതിഥേയനായ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വെ ഹൊളാണ്ടിന് നല്‍കിയത് ഒരു അപൂര്‍വ സമ്മാനം. 'ജീവന്റെ വൃക്ഷം' ...