യു ഡി എഫിന് പൂഴിക്കടകൻ; വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കുമെന്ന് കേരള കോൺഗ്രസ് എം പി; ബില്ലിൽ നിന്നും കേന്ദ്രം പുറകോട്ട് പോകരുതെന്നും ആവശ്യം
എറണാകുളം: മുനമ്പം പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ വഖഫ് ഭേദഗതി ബില്ലിൽ യു ഡി എഫിനെ വെട്ടിലാക്കി കേരളാ കോൺഗ്രസിന്റെ എം പി യും മുതിർന്ന നേതാവുമായ ഫ്രാൻസിസ് ജോർജ്. ...