Franco Mulakkal

പീ​ഡ​ന​ക്കേ​സ് : ബിഷപ്​​ ഫ്രാങ്കോക്കെതിരെ ഇരയായ കന്യാസ്ത്രീ ഹൈകോടതിയില്‍

കൊ​ച്ചി: ത​ന്റെ​യും മ​റ്റു സാ​ക്ഷി​ക​ളു​ടെ​യും മൊ​ഴി​ക​ള്‍ കു​റ്റം ശ​രി​വെ​ക്കാ​ന്‍ മ​തി​യാ​യി​രു​ന്നി​ട്ടും ഇ​വ ശ​രി​യാ​യി വി​ല​യി​രു​ത്താ​തെ​യാ​ണ്​ ​പീ​ഡ​ന​ക്കേ​സി​ല്‍ മു​ന്‍ ജ​ല​ന്ധ​ര്‍ ബി​ഷ​പ്​ ഫ്രാ​ങ്കോ മു​ള​യ്​​ക്ക​ലി​നെ വെ​റു​തെ​വി​ട്ട്​ കോ​ട്ട​യം സെ​ഷ​ന്‍​സ്​ ...

‘മഠത്തിലെ ബൾബ് മാറ്റിയിടണമെന്ന് പറയാനല്ല കന്യാസ്ത്രീ കർദ്ദിനാളിനെ കണ്ടത്‘: ഫ്രാങ്കോക്ക് ചുമതലകൾ നൽകിയാൽ കത്തോലിക്ക സഭയുടെ അന്ത്യം കുറിക്കുമെന്ന് ഫാദർ അഗസ്റ്റിൻ വട്ടോളി

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും സഭക്കുമെതിരെ രൂക്ഷ വിമർശനവുമായി സേവ് അവർ സിസ്റ്റേഴ്സ് ഫോറം കണ്വീനർ ഫാദർ അഗസ്റ്റിൻ വട്ടോളി. ഫ്രാങ്കോക്ക് ചുമതലകൾ നൽകിയാൽ കത്തോലിക്ക സഭയുടെ ...

‘സത്യത്തിന് വേണ്ടി നിലകൊള്ളുന്നവര്‍ എന്നോടൊപ്പം നിന്നു’: ഫ്രാങ്കോ മുളയ്ക്കല്‍

സത്യത്തിന് വേണ്ടി നിലകൊള്ളുന്നവര്‍ എപ്പോഴും തന്നോടൊപ്പം ഉണ്ടായിരുന്നുവെന്ന് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഫ്രാങ്കോ മുളയ്ക്കല്‍. സത്യത്തെ സ്‌നേഹിക്കുന്നവരും, സത്യത്തിന് വേണ്ടി നില്‍ക്കുന്നവരും എപ്പോഴും തന്നോടൊപ്പം ...

‘കോടതി വിധി അവിശ്വസനീയം, പണവും സ്വാധീനവും ഉപയോഗിച്ച് വിധി അട്ടിമറിച്ചു, സുരക്ഷിതരല്ല’; മരണംവരെ പോരാടുമെന്ന് സിസ്റ്റര്‍ അനുപമ

കോട്ടയം: ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതേവിട്ട കോടതി വിധി അവിശ്വസനീയമെന്ന് ഇരയ്ക്കായി പോരാടിയ കന്യാസ്ത്രീകള്‍. കേസ് അട്ടിമറിക്കപ്പെട്ടുവെന്നും മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. ...

ക​ന്യാ​സ്ത്രീ​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ബി​ഷ​പ്പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ കു​റ്റ​വി​മു​ക്ത​ൻ

കോ​ട്ട​യം: ക​ന്യാ​സ്ത്രീ​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ബി​ഷ​പ്പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ കു​റ്റ​വി​മു​ക്ത​ൻ. കോ​ട്ട​യം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ജി. ​ഗോ​പ​കു​മാ​റാ​ണ് വി​ധി പ​റ​ഞ്ഞ​ത്. ഫ്രാ​ങ്കോ​യ്ക്കെ​തി​രെ ചു​മ​ത്തി​യ മു​ഴു​വ​ൻ ...

കന്യാസ്ത്രീകളെ സ്വാധിനിക്കാന്‍ ശ്രമിച്ചുവെന്ന് മഠം സന്ദര്‍ശിച്ച കോടനാട് ഇടവക വികാരിക്കെതിരെ ആരോപണം

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനാരോപണ പരാതി നല്‍കിയ കന്യാസ്ത്രീകളെ സ്വാധിനിക്കാന്‍ ശ്രമിച്ചുവെന്ന് കോടനാട് ഇടവക വികാരിക്കെതിരെ ആരോപണം. വികാരിയായ ഫാദര്‍ നിക്കോളാസ് മണിപ്പറമ്പില്‍ കുറവിലങ്ങാടുള്ള മഠം സന്ദര്‍ശിച്ചു. ഇത് ...

സഭയ്ക്ക് കളങ്കം ; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളിപ്പറഞ്ഞ്‌ ലത്തീന്‍ സഭ

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളി ലത്തീന്‍ സഭ . നേരത്തെ തന്നെ ഫ്രാങ്കോ മുളയ്ക്കല്‍ രാജി വെക്കെണ്ടാതായിരുന്നുവെന്ന് കേരള റീജിയണല്‍ ലത്തീന്‍ ...

”യുപിയില്‍ കള്ളന്മാര്‍ രണ്ട് കന്യാസ്ത്രീകളെ മാനഭംഗപ്പെടുത്തിയപ്പോള്‍ പ്രക്ഷോഭം അഴിച്ചു വിട്ട മാര്‍ക്‌സിസ്റ്റുകാരും. സഭയും ഇപ്പോള്‍ തെളിവ് ചോദിക്കുന്നു”ഇവര്‍ വേട്ടക്കാര്‍ക്കൊപ്പമാണോ എന്ന ചോദ്യം സമൂഹത്തിന് മുന്നിലുണ്ടെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട്

യുപിയിലെ ഗജറൗളയില്‍ രണ്ട് കന്യാസ്ത്രീകളെ മഠത്തില്‍ കയറി നാല് കള്ളന്മാര്‍ രണ്ട് കന്യാസ്ത്രീകളെ മാനഭംഗപ്പെടുത്തി എന്ന കേസില്‍ കേരളത്തില്‍ എന്തെല്ലാം സമരങ്ങളാണ് സിപിഎമ്മും കത്തോലിക്ക സഭയും നടത്തി ...

”ക്രൈംബ്രാഞ്ച് അന്വേഷണ നീക്കം ജലന്ധര്‍ ബിഷപ്പിനായുള്ള സര്‍ക്കാര്‍ നീക്കം ”-കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തുന്നത് ഡിജിപിയും ഐജിയുമെന്ന് കന്യാസ്ത്രീകള്‍

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന കേസ് അട്ടിമറിക്കാന്‍ ഡിജിപിയും ഐജിയും ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാക്കി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ രംഗത്ത്. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ആലോചിക്കുന്നത് കേസ് ...

ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിക്കൂട്ടിലായി സര്‍ക്കാര്‍, പ്രതിഷേധവുമായി തെരുവിലിറങ്ങി കന്യാസ്ത്രീകള്‍, പരാതിക്കാരി നാളെ മാധ്യമങ്ങളെ കാണും

കൊച്ചി: ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ സഭയ്ക്കും സര്‍ക്കാരിനുമെതിരേ രൂക്ഷമായ വിമര്‍ശനവുമായി കന്യാസ്ത്രീകള്‍. തങ്ങളുടെ സഹോദരിയെ സഹായിക്കാന്‍ സഭയും സര്‍ക്കാരും ഒന്നും ചെയ്തില്ലെന്ന് കന്യാസ്ത്രീകള്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist