“കന്യാസ്ത്രീയുമായി മധ്യസ്ഥതയ്ക്ക് ശ്രമിച്ചിരുന്നു”: ഫാദര്‍ ജെയിംസ് എര്‍ത്തയില്‍
ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണ കുറ്റം നല്‍കിയ കന്യാസ്ത്രീയുമായി മധ്യസ്ഥതയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് ഫാദര്‍ ജെയിംസ് എര്‍ത്തയില്‍. ബുധനാഴ്ച അന്വേഷണ സംഘത്തിനോടായിരുന്നു ജെയിംസ് എര്‍ത്തയില്‍ മൊഴി നല്‍കിയത്. കോതമംഗലം സ്വദേശിയായ ...