ഹമാസ് അനുകൂല പോസ്റ്റർ പതിച്ചു ; ഫറൂഖ് കോളേജിലെ ആറ് വിദ്യാർത്ഥികൾക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്
കോഴിക്കോട് : കോഫി ഷോപ്പിൽ ഹമാസ് അനുകൂല പോസ്റ്റർ പതിച്ചതിന് ആറു വിദ്യാർഥികൾക്കെതിരെ കേസ്. കോഴിക്കോട് ഫറൂഖ് കോളേജ് വിദ്യാർത്ഥികളായ ആറ് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർക്കെതിരെയാണ് കലാപാഹ്വാനമടക്കമുള്ള ...