ഒക്ടോബര്‍ ഒന്ന് മുതൽ എ ടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കിന് പിഴ; തീരുമാനം പണം ലഭ്യമല്ലാത്തതുമൂലം പൊതുജനത്തിനുണ്ടാകുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്ത്
ഡല്‍ഹി: എ.ടി.എമ്മുകളില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴ ചുമത്താനുള്ള നിര്‍ദേശം നടപ്പിലാകുന്നു. ഒക്ടോബര്‍ ഒന്ന് പുതിയ പുതിയ നിര്‍ദേശം നടപ്പാക്കി തുടങ്ങുമെന്ന് ആര്‍.ബി.ഐ അറിയിച്ചു.എ.ടി.എമ്മുകളില്‍ പണം ലഭ്യമല്ലാത്തതുമൂലം പൊതുജനത്തിനുണ്ടാകുന്ന ...