സൗജന്യ കോളുകള്‍ ചില പ്ലാനുകള്‍ക്കു മത്രം : ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ നിരാശയില്‍
തിരുവനന്തപുരം: രാത്രി ഒമ്പതു മുതല്‍ രാവിലെ ഏഴുവരെ ഏതു ഫോണിലേക്കും സൗജന്യ കോളുകള്‍ വിളിക്കാമെന്ന ബിഎസ്എന്‍എലിന്റെ വാഗ്ദാനം പൊള്ളയാകുന്നു. ചില ബ്രോഡ് ബാന്‍ഡ് പ്ലാനുകളില്‍ മാത്രമാണ് സൗജന്യ ...