സൗജന്യ ഭക്ഷ്യക്കിറ്റിനുള്ള തുണിസഞ്ചികളിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്; വ്യാജമായി നിർമിച്ച് തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്ക് കടത്തിയത് ഒന്നര ലക്ഷത്തിലേറെ സഞ്ചികൾ
തിരുവനന്തപുരം: റേഷൻ കാർഡ് ഉടമകൾക്കു സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റിനുള്ള തുണിസഞ്ചികൾ വിതരണത്തിനായി ഓർഡർ ലഭിച്ചിരിക്കുന്നത് ഖാദി സ്ഥാപനത്തിനാണ്. ഈ സ്ഥാപനത്തിന്റെ രേഖകൾ വ്യാജമായി നിർമിച്ച് തമിഴ്നാട്ടിൽ ...