free wifi

‘ഗൂഗിൾ പിന്മാറിയാലും യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈ നല്‍കും’; നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ റയില്‍വേ

‘ഗൂഗിൾ പിന്മാറിയാലും യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈ നല്‍കും’; നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ റയില്‍വേ

ഡല്‍ഹി: റയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം ഗൂഗിള്‍ അവസാനിപ്പിച്ചാലും യാത്രക്കാർക്ക് വൈഫൈ ലഭ്യമാക്കുമെന്ന് ഇന്ത്യൻ റെയില്‍വേ. ഗൂഗില്‍ പിന്മാറിയാലും തടസ്സമില്ലാത്ത വൈഫൈ സംവിധാനം സ്റ്റേഷനുകളില്‍ ഉറപ്പാക്കും. ...

സ്റ്റേഷന്‍ പരിധിയ്ക്ക് അപ്പുറത്തേക്കും ഇന്ത്യന്‍ റെയില്‍വേയുടെ സൗജന്യ ഇന്റര്‍നെറ്റ്‌ സേവനം

സ്റ്റേഷന്‍ പരിധിയ്ക്ക് അപ്പുറത്തേക്കും ഇന്ത്യന്‍ റെയില്‍വേയുടെ സൗജന്യ ഇന്റര്‍നെറ്റ്‌ സേവനം

ട്രെയിന്‍ യാത്രക്കാര്‍ അല്ലാത്തവര്‍ക്കും സൗജന്യ ഇന്റര്‍നെറ്റ്‌ സൗകര്യം ലഭ്യമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ മുന്‍കൈ എടുക്കുന്നു . സ്റ്റേഷന്‍ പരിധിയ്ക്ക് പുറമേ 150 മീറ്റെര്‍ ചുറ്റളവില്‍ കൂടിയിനി ഇന്റര്‍നെറ്റ്‌ ...

ഉത്തര്‍പ്രദേശില്‍ 74 ബസ് സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സ്പോട്ടുകള്‍ ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യനാഥ്

  ലക്‌നോ: ഉത്തര്‍പ്രദേശില്‍ 74 ബസ് സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ സ്ഥാപിച്ചു. സംസ്ഥാനത്തെ 66 ജില്ലാ ആസ്ഥാനങ്ങളിലുള്ള ബസ് സ്റ്റേഷനുകളില്‍ സജ്ജമാക്കിയ വൈഫൈ സംവിധാനം മുഖ്യമന്ത്രി ...

സൗജന്യ വൈഫൈ ഹോട്ട് സ്‌പോട്ടുകളുമായി ബിഎസ്എന്‍എല്‍

തിരുവല്ല: പത്തനംതിട്ട ജില്ലയില്‍ സൗജന്യ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ ആരംഭിച്ച് ബിഎസ്എന്‍എല്‍. ജില്ലയിലെ പത്തനംതിട്ട, തിരുവല്ല, അടൂര്‍ എക്‌സ്‌ചേഞ്ചുകളിലും അടൂര്‍ ഉപഭോക്തൃ സേവന കേന്ദ്രത്തിലുമാണ് സൗജന്യ വൈഫൈ ...

‘ഡിജിറ്റല്‍ ഇന്ത്യ’; രാജ്യത്തെ 1050 ഗ്രാമങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യമൊരുക്കാനൊരുങ്ങി കേന്ദ്രര്‍ക്കാര്‍

‘ഡിജിറ്റല്‍ ഇന്ത്യ’; രാജ്യത്തെ 1050 ഗ്രാമങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യമൊരുക്കാനൊരുങ്ങി കേന്ദ്രര്‍ക്കാര്‍

ഡല്‍ഹി: ഇന്ത്യയെ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 1050 ഗ്രാമങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യമൊരുക്കാന്‍ തയ്യാറെടുത്ത് കേന്ദ്രര്‍ക്കാര്‍. ഫേസ്ബുക്കിനും ഗൂഗിളിനും ശേഷം ഡിജിറ്റല്‍ വില്ലേജ് എന്ന പുതിയ പ്രോജക്ടിന്റെ ...

തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നാളെ മുതല്‍ സൗജന്യ വൈഫൈ

തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നാളെ മുതല്‍ സൗജന്യ വൈഫൈ

തൃശ്ശൂര്‍: തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നാളെ മുതല്‍ സൗജന്യ വൈഫൈ ലഭ്യമാകും. സൗജന്യമായി ലഭ്യമാക്കുന്ന വൈഫൈ വഴി, ആദ്യ ഒരുമണിക്കൂറില്‍ മുഴുവന്‍ വേഗതയിലും തുടര്‍ന്ന് നിയന്ത്രിതവേഗതയിലുമാകും ഇന്റര്‍നെറ്റ് ...

എല്ലാ ഗ്രാമപഞ്ചായത്തുകളിലും വൈഫൈ കണക്ഷന്‍: രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

എല്ലാ ഗ്രാമപഞ്ചായത്തുകളിലും വൈഫൈ കണക്ഷന്‍: രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി : രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വൈഫൈ കണക്ഷന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 2018 ഒക്ടോബറോടെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വൈഫൈ സേവനം ലഭ്യമാക്കുമെന്നും ...

അഞ്ചു റെയില്‍വേ സ്റ്റേഷനുകളില്‍കൂടി അതിവേഗ വൈഫൈ സൗകര്യം

അഞ്ചു റെയില്‍വേ സ്റ്റേഷനുകളില്‍കൂടി അതിവേഗ വൈഫൈ സൗകര്യം

ബംഗളുരു: അഞ്ചു സ്റ്റേഷനുകളില്‍കൂടി സൗജന്യ അതിവേഗ വൈഫൈ സൗകര്യം ഒരുക്കാന്‍ റെയില്‍വേ. റെയില്‍ടെല്ലുമായി ചേര്‍ന്ന് ഉജ്ജയിന്‍, ജയ്പൂര്‍, പട്‌ന,ഗുവാഹട്ടി,അലഹാബാദ് എന്നീ സ്റ്റേഷനുകളിലായിരിക്കും വൈഫൈ ഒരുക്കുകയെന്ന് ഗൂഗിള്‍ അറിയിച്ചു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist