എല്ലാ പാർട്ടി ഓഫിസുകളിലും ഇന്ത്യൻ പതാക ഉയർത്തും: സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാൻ പാർട്ടി അണികൾക്ക് സിപിഎം നിർദ്ദേശം
തിരുവനന്തപുരം ∙ രാജ്യത്തിന്റെ 75–ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാൻ പാർട്ടി അണികൾക്ക് സിപിഎം നിർദ്ദേശം. ഇക്കാര്യത്തിൽ സിപിഐയുമായി ആലോചിച്ച് ഭാവി പരിപാടികൾ തീരുമാനിക്കുമെന്നാണ് സംസ്ഥാന നേതൃത്വം അറിയിക്കുന്നത്.സിപിഎം ...