ആഹാരം ഇങ്ങനെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ, ഫ്രീസര്‍ ബേണ്‍ വില്ലനാകുന്നത് തടയാം, ചെയ്യേണ്ടത്
ആഹാരം സ്ഥിരമായി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവര്‍, പ്രത്യേകിച്ച് മത്സ്യവും മാംസവും ഫ്രീസറില്‍ സൂക്ഷിക്കുന്നയാളാണ് നിങ്ങളെങ്കില്‍ ഫ്രീസര്‍ ബേണ്‍ ബാധിച്ച് മരവിച്ച ഭക്ഷണത്തെക്കുറിച്ച് ഒരു വട്ടമെങ്കിലും ആശങ്കപ്പെട്ടിട്ടുണ്ടാകും. എങ്ങനെ ...