പോകേണ്ടിയിരുന്നത് നേപ്പാളിലേക്ക്, ഗൂഗിള്‍ മാപ്പ് സഹായിച്ചു; ഫ്രഞ്ച് സൈക്ലിസ്റ്റുകള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി
സഹായകമാകും എന്നുകരുതിയാണ് പലരും ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കാറുള്ളത്. പക്ഷേ ഇതുമൂലം പലരുടെയും യാത്ര അലങ്കോലമായിട്ടുമുണ്ട്. ഇപ്പോഴിതാ സമാനരീതിയില്‍ തങ്ങളുടെ യാത്ര താറുമാറായ കഥയാണ് രണ്ട് ഫ്രഞ്ച് സൈക്ലിസ്റ്റുകള്‍ക്ക് ...