പറന്നുയർന്നതിന് പിന്നാലെ പക്ഷി ഇടിച്ചു; ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി താഴെയിറക്കി
ന്യൂഡൽഹി: ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. കാർഗോ വിമാനമായ ഫെഡ്എക്‌സ് ആണ് അടിയന്തിരമായി താഴെയിറക്കിയത്. ഇതേ തുടർന്ന് വിമാനത്താവളത്തിൽ അടിയന്തിരാവസ്ഥ ഏർപ്പെടുത്തി. ഉച്ചയോടെയായിരുന്നു സംഭവം. ദുബായിലേക്ക് ...