മൂവർ സംഘത്തിലൊരുവനാണോ? എന്നെന്നും നിലനിൽക്കുമോ ഈ സൗഹൃദവലയം?: ബൈ പറയാൻ സമയമായോ?
വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത ബന്ധങ്ങളിലൊന്നാണ് സൗഹൃദം. നമ്മുടെ ജീവിതത്തിൽ അത്രമേൽ പ്രാധാന്യമുള്ള ബന്ധം. കുടുംബം പോലെ തന്നെ, നമ്മുടെ നല്ല സമയത്തും മോശം സമയത്തും സുഹൃത്തുക്കളുടെ ...