കാലാവസ്ഥ മാറിയാൽ മൂഡ് മാറുന്ന ഒരു സുഹൃത്തുണ്ടോ? അത് നിങ്ങളാണോ..നിസാരമാക്കരുത്; എന്താണ് സീസണൽ അഫക്റ്റീവ് ഡിസോഡർ
എന്തൊരു ഭംഗിയാണ് ഈ പ്രകൃതിയ്ക്ക് മാറിമാറിവരുന്ന ഋതുക്കൾ പ്രകൃതിയെ കൂടുതൽ മനോഹരിയാക്കുന്നു. മാറിമാറിവരുന്ന മഴക്കാലവും,വസന്തവും മഞ്ഞുകാലവും വേനലും കാത്തിരിക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റിനും ഉണ്ട്. എന്നാൽ ...








