ചോറ് ഇങ്ങനെ കഴിക്കുന്നതാണോ നിങ്ങളുടെ ശീലം?; എന്നാൽ ക്ഷണിച്ചുവരുത്തുന്നത് ഗുരുതര രോഗങ്ങളെ; അറിയണം ഇത്
ദിവസത്തിൽ ഒരു നേരം എങ്കിലും ചോറില്ലാതെ പറ്റാത്ത ആളുകളാണ് മലയാളികൾ. അതുകൊണ്ട് തന്നെ ലോകത്തിന്റെ ഏത് കോണിൽ ആണെങ്കിലും ചോറ് തിരഞ്ഞ് നടക്കും. ചോറും സാമ്പാറും മീൻ ...