ഭാരതത്തിന് മുന്നിൽ പാകിസ്താൻ മുട്ടുമടക്കി; ‘ഓപ്പറേഷൻ സിന്ദൂരിൽ’ രക്ഷക വേഷവുമായി ചൈന; അവകാശവാദം തള്ളി ഇന്ത്യ
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ അതിശക്തമായ 'ഓപ്പറേഷൻ സിന്ദൂർ' വേളയിൽ തങ്ങൾ മധ്യസ്ഥത വഹിച്ചു എന്ന ചൈനയുടെ വാദത്തെ ശരിവെച്ച് പാകിസ്താൻ. മെയ് മാസത്തിൽ അതിർത്തിയിൽ ...








