നിപ പഴങ്ങളിലൂടെയും പച്ചക്കറിയിലൂടെയും പടരാതെ നോക്കാം: ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
കോഴിക്കോട് നാല് പേർക്ക് നിപ വൈറസ് സ്ഥിരീകരിച്ചതോടെ സംസ്ഥാനം കൂടുതൽ ജാഗ്രതയിലാണ്. വന്നാൽ മരണസാധ്യത വർദ്ധിപ്പിക്കുന്ന നിപ വരാതെ നോക്കാനാണ് ശ്രമിക്കേണ്ടത്. സമ്പർക്കത്തിലൂടെ പടരുന്ന രോഗമായത് കൊണ്ട് ...