അതെന്താ കോഴിക്കോട് കടപ്പുറത്ത് നിന്ന് റോക്കറ്റ് വിക്ഷേപിച്ചാൽ പോവൂലേ…; ചില സ്ഥലങ്ങളിൽ നിന്ന് മാത്രം ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന്റെ കാരണം ഇതാണ്….
മനുഷ്യകുലത്തിന്റെ വളർച്ചയ്ക്കും മുന്നോട്ടുള്ള വിജയകരമായ പ്രയാണത്തിനും ശാസ്ത്രത്തിന്റെ സ്വാധീനം വളരെ വലുതാണ്. രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ശ്രമിക്കുന്ന മനുഷ്യർ ഭൂമിയിലെ ചോദ്യങ്ങൾക്ക് ഉത്തരംകണ്ടെത്താനുള്ള ഉദ്യമങ്ങളും കടന്ന് ആകാശരഹസ്യങ്ങളിലേക്കും കണ്ണുവച്ചിട്ട് ...