ഹോജായിൽ മോദി ഗർജ്ജനം; ഹിമാചലിലെ പെട്രോൾ വില നോക്കൂ, കോൺഗ്രസിനെ തിരിച്ചറിയൂ; അസമിന് പ്രധാനമന്ത്രിയുടെ ജാഗ്രതാനിർദ്ദേശം
പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിക്കാതെ ജനങ്ങളെ സംരക്ഷിക്കുന്നത് ബിജെപി സർക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ ഹോജായിൽ നടന്ന കൂറ്റൻ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...








