മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം ആ പ്രതിഭാസം; ജപ്പാനെ ഭയപ്പെടുത്തി ഫുജി പര്‍വ്വതം
130 വര്‍ഷങ്ങള്‍ക്ക് ശേഷം ജപ്പാന് ആശങ്കയായിരിക്കുകയാണ് ഫുജി പര്‍വ്വതം. ഇത്രയും കാലത്തിന് ശേഷം മഞ്ഞുവീഴ്ചയില്ലാതെ നിലകൊള്ളുകയാണ് ഇത്. ജപ്പാനിലെ ഏറ്റവും ഉയരമുള്ള പര്‍വതമാണ് ലോകപ്രശസ്തമായ മൗണ്ട് ...