ഐ.എസിനു വേണ്ടി ഫണ്ട് ശേഖരണവും റിക്രൂട്ട്മെന്‍റും; രണ്ടുപേര്‍ക്ക് ഏഴു വര്‍ഷം തടവ്
ഡല്‍ഹി: തീവ്രവാദ സംഘടനയായ ഐ.എസിനു വേണ്ടി ഫണ്ട് ശേഖരിക്കുന്നതിനും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും ഗൂഢാലോചന നടത്തിയെന്ന കേസില്‍ രണ്ടുപേര്‍ക്ക് ഏഴു വര്‍ഷം തടവ്. ഡല്‍ഹി സ്‌പെഷ്യല്‍ കോടതിയുടെതാണ് ...