മഴക്കാലത്ത് വളർത്തുമൃഗങ്ങളിൽ കുമിൾ രോഗങ്ങളും ശ്വാസകോശ അണുബാധയും വർദ്ധിക്കുന്ന
മഴക്കാലത്തെ ഉയർന്ന ഈർപ്പവും ഈർപ്പമുള്ള അന്തരീക്ഷവും കാരണം വളർത്തുമൃഗങ്ങളിൽ (പ്രത്യേകിച്ച് നായ്ക്കളിലും പൂച്ചകളിലും) ഫംഗസ് അണുബാധ, ചെള്ളുകളുടെ ശല്യം , നെഞ്ചിലെ ചുമ ,എന്നിവ വളരെ വേഗത്തിൽ ...








