വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം
ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് ജീവിതത്തിനിടയിൽ രാത്രി മുഴുവൻ വണ്ടിയോടിച്ച് പിറ്റേന്ന് അതി രാവിലെ ഗ്രൗണ്ടിലെത്തി മിന്നുന്ന സെഞ്ചുറി നേടിയ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ വിസ്മയിപ്പിക്കുന്ന അനുഭവകഥ നിങ്ങളിൽ ...








