ഇക്കഴിഞ്ഞ 30 ദിവസം കൊണ്ട് ഭാരതത്തിന്റെ നയതന്ത്രം പുതിയ ഉയരങ്ങള്‍ കീഴടക്കി; ജി 20 ഉച്ചകോടിയില്‍ എടുത്ത തീരുമാനങ്ങള്‍ 21 ാം നൂറ്റാണ്ടിന്റെ ദിശ മാറ്റും; ജി 20 യൂണിവേഴ്‌സിറ്റി കണക്ട് ഫിനാലെയില്‍ രാജ്യത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : കഴിഞ്ഞ 30 ദിവസത്തില്‍ ഭാരതത്തിന്റെ നയതന്ത്രം പുതിയ ഉയരങ്ങള്‍ കീഴടക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരവധി സുപ്രധാനമായ തീരുമാനങ്ങള്‍ക്കാണ് ജി 20 ഉച്ചകോടിയിലൂടെ ഇന്ത്യ ...