ജി-7 ഉച്ചകോടി; ജർമ്മനിയിലെത്തിയ പ്രധാനമന്ത്രിക്ക് വൻ വരവേൽപ്പ്
ബെർലിൻ: ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമ്മനിയിൽ എത്തി. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. തിങ്കളാഴ്ച്ച വരെ ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ...